രജനികാന്ത് ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ ജയിലര്’. മലയാളികളുടെ സ്വന്തം ലാലേട്ടനും തലൈവര്ക്കൊപ്പം ജയിലറില് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജയിലറിലെ മോഹന്ലാലിന്റെ ഗെറ്റപ്പും മലയാളികളുടെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ മാസം ആദ്യം ഇറങ്ങിയ ടീസറിലും മോഹന്ലാലിനെ ഉള്ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. കന്നഡ സൂപ്പര്സ്റ്റാര് ശിവരാജ് […]