ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര; കങ്കണ സംവിധാനംചെയ്ത് നായികയാവുന്ന ‘എമർജൻസി’യുടെ ട്രെയിലർ

അടിയന്തരാവസ്ഥക്കാലത്തിൻ്റെ കഥ പറയുന്ന ഹിന്ദി ചിത്രം എമർജൻസിയുടെ ട്രെയിലർ പുറത്തിറക്കി. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. […]

ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്ത്

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ എത്തുന്നത്. ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ആക്ഷന്‍ ഇമോഷണല്‍ […]

Teaser : അടിപൊളി ‘ഫാമിലി’; ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം, ടീസര്‍ കാണാം

ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രസകരമായ ടീസര്‍ പുറത്തുവന്നു.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ […]

വാനോളം പ്രതീക്ഷ ഉയര്‍ത്തി ‘ഗരുഡന്‍’ ട്രെയ്‌ലര്‍

സുരേഷ് ഗോപി ബിജു മേനോന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരായുടെ സംവിധായകനും […]

ഇത് ടോവിനോ തന്നെയാണോ ? ഞെട്ടിക്കുന്ന പ്രകടനവുമായി നടന്‍,അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ കാണാം

ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ പുറത്തിറങ്ങി.എസ്റ്റോണിയയിലെ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവന്നത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ മലയാള […]

പ്രസവം വീട്ടില്‍ വച്ച് നടത്തിയാലോ ? വ്യത്യസ്തനായ ഒരു സോമന്‍,’സോമന്റെ കൃതാവ്’ ട്രെയിലര്‍ കാണാം

വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രമാണ് ‘സോമന്റെ കൃതാവ്’.കോമഡി എന്റര്‍ടെയ്‌നര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്ത്. കുട്ടനാട്ടുകാരനായ സോമന്‍ കൃഷിയുമൊക്കെയായി ജീവിച്ചുവരുകയാണ്. ഒരു കല്യാണം കഴിക്കുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വരുന്ന സംഭവങ്ങള്‍ ഒക്കെയാണ് സിനിമ പറയുന്നത്. കക്ഷി അമ്മിണിപ്പിള്ള നടി ഫറാ […]

ബെന്നി അഥവാ തീപ്പൊരി ബെന്നി… ചിരിപ്പിക്കാന്‍ അര്‍ജുന്‍ അശോകന്‍, കമ്മ്യൂണിസ്റ്റ് നേതാവായി ജഗദീഷ്, ട്രെയിലര്‍ കണ്ടില്ലേ ?

കമ്മ്യൂണിസ്റ്റുകാരനായ വട്ടക്കുട്ടേല്‍ ചേട്ടായിയുടെയും മകന്‍ ബെന്നിയുടേയും അവന്‍ ഇഷ്ടപ്പെടുന്ന പൊന്നില പെണ്‍കുട്ടിയുടെയും കഥയാണ് ‘തീപ്പൊരി ബെന്നി’പറയുന്നത്. അര്‍ജുന്‍ അശോകനും ജഗദീഷും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനും മകനുമായി ഇരുവരും വേഷമിടുന്നു.നായിക കഥാപാത്രമായി ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജുമെത്തുന്നു. ഈ മാസം […]

ലോകത്തെ ആദ്യ സംഭാഷണരഹിത സര്‍വൈവല്‍ മൂവി ‘ജൂലിയാന’; ട്രെയിലർ പുറത്ത്

ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിർമിക്കുന്ന […]

സമാറ ഓഗസ്റ്റ് നാലിന്, ട്രെയിലര്‍ പുറത്തിറങ്ങി

റഹ്‌മാന്റെ ‘സമാറ’റിലീസിന് ഒരുങ്ങുന്നു.ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ചാള്‍സ് […]

‘വലാക്’ വീണ്ടും വരുന്നു; ‘ദി നണ്‍ 2’ ട്രെയ്‍ലര്‍ പുറത്ത്

ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോണ്‍ജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നണ്‍. ബോണി ആറോണ്‍സ് ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തില്‍ […]

error: Content is protected !!
Verified by MonsterInsights