എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ […]
Tag: ola electric scooter
ലക്ഷം രൂപക്ക് പുതിയൊരു ഇ.വികൂടി; 300 കിലോമീറ്റർ റേഞ്ച് എന്ന് അവകാശവാദം
ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. ബംഗളൂരു ആസ്ഥാനമായ മൈ ഇ.വി സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ ഐ.എം.ഇ റാപ്പിഡ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ നിരവധി അവകാശവാദങ്ങളുമായാണ് പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്. ഐ.എം.ഇ […]
കുറഞ്ഞ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലേക്ക്; ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടുമെന്നറിയാമോ?
ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു. […]
വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]
പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകൻ, ഒരു ലക്ഷം രൂപയ്ക്ക് ഓലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇത്രയും വേഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് സ്വപ്‌നങ്ങളിൽ പോലും പലരും കരുതിയിട്ടുണ്ടാവില്ല. പെട്രോളിന്റെ വില വർധനവോടെ പുതിയ ടൂവീലർ വാങ്ങുന്നവരെല്ലാം ഇവികളെ കാര്യമായി പരിഗണിക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത സ്‌കൂട്ടറുകളും ബൈക്കുകളുമൊന്നും മുതലാവില്ലെന്ന സത്യം […]
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് […]
ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും
ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത […]