ശ്രീ അനന്തപത്മനാഭസ്വാമിയുടെ സ്വർണ്ണവും വജ്രവും പതിച്ച പ്രത്യേക പ്രതിമ രൂപകൽപ്പന ചെയ്ത് ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡ് . 8 ഗിന്നസ് റെക്കോർഡുകൾ ഉള്ള ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്‌സാണ് സ്വർണ്ണ പ്രതിമ ഒരുക്കുന്നത് . തിരുവനന്തപുരത്തെ ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ […]