പദ്മിനി’യുടെ റിലീസ് നീട്ടി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന’പദ്മിനി’യുടെ റിലീസ് മാറ്റിവച്ചതായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. സെന്ന ഹേഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. […]

പദ്മിനി’വീഡിയോ സോങ്

കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘പദ്മിനി’.പദ്മിനിയേ എന്ന് ആരംഭിക്കുന്ന റൊമാന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. ‘കുഞ്ഞിരാമായണം’ […]

error: Content is protected !!
Verified by MonsterInsights