പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്. അതേസമയം ഇന്നത്തെ തോൽവിയോടെ പാകിസ്താൻ സെമി കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ചെന്നൈയിലെ മേയർ […]

‘പാക് വനിതയെ തിരിച്ചയച്ചില്ലെങ്കിൽ 26/11 ആവർത്തിക്കും’; അജ്ഞാതൻ്റെ ഭീഷണി

മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. കാമുകനെ തേടി നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻകാരി സീമ ഹൈദറിനെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ 26/11 പോലെയുള്ള ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. വിളിച്ചയാൾ ഉറുദു ഭാഷയിലാണ് സംസാരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജൂലായ് 12-നാണ് […]

ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്

ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കുകയില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി. ഏഷ്യാകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഇടഞാണ് പാക് ക്രിക്കറ്റ് ബോർഡ് നിൽക്കുന്നത്.   ഏഷ്യാകപ്പിന് […]

error: Content is protected !!
Verified by MonsterInsights