ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്. അതേസമയം ഇന്നത്തെ തോൽവിയോടെ പാകിസ്താൻ സെമി കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ചെന്നൈയിലെ മേയർ […]