പാപ്പച്ചന്‍ ഒളിവിലാണ്’ റിലീസിന് ഒരുങ്ങുന്നു

നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ റിലീസിന് ഒരുങ്ങുന്നു . സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ‘മുത്തുക്കുട മാനം’എം ജി ശ്രീകുമാറും സുജാതയും ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.  

സൈജു കുറുപ്പിന്റെ അടുത്ത റിലീസ്,’പാപ്പച്ചന്‍ ഒളിവിലാണ്’ലെ ആദ്യ ഗാനം കാണാം

നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒരുങ്ങുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം റിലീസ്  ചെയിതു.  നാട്ടില്‍ പ്രിയപ്പെട്ടവനായ പാപ്പച്ചന്‍ ആളൊരു ലോറി ഡ്രൈവര്‍ ആണ്. കുടുംബത്തോടൊപ്പം മര്യാദയായി ജീവിക്കുന്ന ഒരാള്‍. […]

error: Content is protected !!
Verified by MonsterInsights