സംഗീത പരിപാടിക്കിടെ ആരാധകരില്‍ നിന്ന് ഗായകര്‍ക്ക് നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അമേരിക്കൻ റാപ് ഗായിക കാര്‍ഡി ബിക്ക് ഒരു ആരാധകനില്‍ നിന്നും ഈയിടെ നേരിട്ടത് അത്ര നല്ല അനുഭവമല്ല. ആരാധകന്റെ മോശം പെരുമാറ്റത്തില്‍ ക്ഷുഭിതയായ താരം ഒരു നിമിഷംപോലും പാഴാക്കാതെയാണ് […]