പാര്‍വതി കൃഷ്ണ, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

അവതരണവും അഭിനയവും യൂട്യൂബ് ചാനലും ഒക്കെയായി മലയാളികള്‍ക്കിടയില്‍ തന്നെ പാര്‍വതി കൃഷ്ണ എപ്പോഴും ഉണ്ടാകും. അഭിനയ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി.’കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം […]

പുത്തന്‍ ഫോട്ടോഷൂട്ടുമായി പാര്‍വതി കൃഷ്ണ

അവതാരകയും നടിയുമായ പാര്‍വതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘സാരി വെറുമൊരു വസ്ത്രമല്ല, അതൊരു വികാരമാണ്’,-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി എഴുതിയിരിക്കുന്നത്. ധീരജ് വിജയന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ […]

error: Content is protected !!
Verified by MonsterInsights