കാത്തിരിപ്പിനും നിരവധി തടസങ്ങൾക്കും ശേഷം സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ പ്രോട്ടോടൈപ്പായ ഷിപ്പ് 25, സ്റ്റാറ്റിക് ഫയർ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി, ഇതിന്റെ വിഡിയോ സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ലോഞ്ച് പാഡിൽ റോക്കറ്റ് ഘടിപ്പിച്ച് […]