മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’; തട്ടിപ്പിനെ തടയാന്‍ സര്‍ക്കാര്‍ തീരുമാനം

മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം, വൈകാതെ നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഈ ഐഡി ഉപയോഗിക്കാനാവും. ഉപഭോക്താക്കളെ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും […]

ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം

ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം; ഞെട്ടിക്കുന്ന നിയമവുമായി ഫ്രാൻസ്. പാരിസ്: വിപ്ലവങ്ങളുടെ അമ്മയെന്ന് വിശേഷണമുള്ള ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടിൽ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിവാദ നിയമവുമായി ഫ്രഞ്ച് സർക്കാർ. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ […]

error: Content is protected !!
Verified by MonsterInsights