‘യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം’; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എക്‌സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് […]

ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി; പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും

ഓൺലൈൻ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ചതോടെ, ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയർന്നിരിക്കുന്നത്. മുൻപ് ലോൺ ആപ്പ്, ബാങ്കിൽ നിന്നുള്ള കോളുകൾ, എസ്എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത്. എന്നാൽ, ഇത്തവണ […]

error: Content is protected !!
Verified by MonsterInsights