ഒറ്റനോട്ടത്തിൽ ജലച്ചായമെന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നാസ. വ്യാഴത്തിന്റെ അവിശ്വസനീയമായ ചിത്രങ്ങളാണ് നാസ പങ്കുവച്ചിരിക്കുന്നത്. നാസയുടെ ജൂനോ ദൗത്യം പകർത്തിയ ചിത്രങ്ങളാണിത്. വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റുകൾ ചിത്രങ്ങളിൽ വ്യക്തമാണ്. View this post on Instagram A post […]