800 എക്കർ പറമ്പിലെ ഒരു മരച്ചുവട്ടില്‍ പോസ്റ്റുമാന്‍ പാഴ്സല്‍ വച്ചു; പാർസൽ അന്വേഷിക്കുന്ന ഉടമയുടെ വീഡിയോ വൈറൽ !

ഓസ്ട്രേലിയയില്‍ ഒരു പോസ്റ്റ് മാന്‍ ഉടമയ്ക്ക് നല്‍കേണ്ട പാര്‍സല്‍ അവരുടെ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വച്ചിട്ട് പോയി. എന്നാല്‍ ഇയാള്‍ കൃത്യമായി ഏത് മരച്ചുവട്ടിലാണ് പാര്‍സര്‍ വച്ചതെന്ന് ഉടമയെ അറിയിച്ചില്ല. ഇതേ തുടര്‍ന്ന് സ്ത്രീ തന്‍റെ 800 ഏക്കര്‍ പറമ്പ് മുഴുവന്‍ […]

ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു

ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മറ്റൊരു കപ്പലില്‍നിന്ന് വെള്ളമടിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വെള്ളം അടിച്ചാല്‍ […]

error: Content is protected !!
Verified by MonsterInsights