റഷ്യന്‍ വിമാനത്തിന് പാടത്ത് അടിയന്തര ലാൻഡിംഗ്

അതിവിശാലമായ പാടത്ത് അടിയന്തര ലാന്റിംഗ് നടത്തിയ റഷ്യന്‍ വിമാനത്തിലെ 170 യാത്രക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഹൈഡ്രോളിക് തകരാറിനെത്തുടർന്നാണ് റഷ്യന്‍ യാത്രാ വിമാനം യുറൽ എയർലൈൻസിന്റെ എയർബസ് എ 320 സൈബീരിയയിലെ നോവോസിബിർസ്ക് മേഖലയിലെ വനമേഖലയ്ക്ക് സമീപത്തെ അതിവിശാലമായ പാടത്ത് അടിയന്തര ലാന്റിംഗ് […]

മലേഷ്യയില്‍ ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു

മലേഷ്യയില്‍ ഹൈവേയില്‍ വിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേ യാത്രക്കാരായ 2 പേരുമാണു മരിച്ചത്. വടക്കന്‍ മലേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലാങ്കാവിയില്‍നിന്ന് പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിനു മിനിറ്റുകള്‍ മുന്‍പ് ഹൈവേയിലേക്ക് […]

ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു

കാലിഫോര്‍ണിയയില്‍ ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.15 നാണ് അപകടം ഉണ്ടായത്. കാലിഫോര്‍ണിയയിലെ മുരീറ്റയില്‍ ഫ്രഞ്ച് വാലി എയര്‍പോര്‍ട്ടിന് സമീപമാണ് സെസ്‌ന 550 എന്ന വിമാനം […]

error: Content is protected !!
Verified by MonsterInsights