ചന്ദ്രയാന്‍ -3 യുടെ പ്രഗ്യാന്‍ റോവര്‍ ലാന്‍ഡിംഗ് പോയിന്റില്‍ നിന്ന് 100 മീറ്റര്‍ ദൂരം പിന്നിട്ടു. വിക്രം ലാന്‍ഡറും റോവറും തമ്മിലുള്ള ദൂരത്തിന്റെ ഗ്രാഫ് ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ചു. ആദ്യം ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ പടിഞ്ഞാറ് ദിശയിലാണ് നീങ്ങിയത്. പിന്നീട് ദിശ […]