ആദ്യ സിനിമ റിലീസിന് എത്തും മുമ്പേ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍. നടി ഇന്നും സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമാണ്. താരത്തിന്റെ സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകള്‍ ആഘോഷിക്കപ്പെടാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഗ്ലാമര്‍ ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്. കസവ് […]