ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു

ഹണി റോസ് ചിത്രം റേച്ചലിന്റെ ചിത്രീകരണം ആരംഭിച്ചു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.പാലക്കാട് പല്ലാവൂരിലാണ് ചിത്രീകരണം. ഇറച്ചിവെട്ടിക്കൊണ്ടിരിക്കുന്ന ഹണി റോസിന്റെ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. റേച്ചല്‍ ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. […]

ഓണം പൊടിപൊടിക്കാന്‍ ‘ആര്‍ഡിഎക്‌സ്’ എത്തുന്നു,ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

ആര്‍ഡിഎക്‌സിന്റെ റിലീസ് പ്രഖ്യാപിച്ചു.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ചിത്രമാണിത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. ജൂണ്‍ […]

error: Content is protected !!
Verified by MonsterInsights