റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ ‘ജയിലര്‍’

വര്‍ഷങ്ങളായി ഒരു ജനതയെ മുഴുവന്‍ രസിപ്പിക്കുന്ന നടന്റെ, സൂപ്പര്‍സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്.മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്. തമിഴ്‌നാട്ടില്‍ റിലീസ് […]

ആൽഫി പഞ്ഞിക്കാരന്റെ പുതിയ ഫോട്ടോഷൂട്

മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആൽഫി പഞ്ഞിക്കാരൻ.കല്ലുവിന്റെ യഥാർഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരിൽ ചിലർ നടിയോട് ചോദിച്ചത്. അത്രത്തോളം ആൽഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളിൽ തൊട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ ആൽഫി നിരവധി […]

error: Content is protected !!
Verified by MonsterInsights