ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്കായി,ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

പൃഥ്വിരാജിന്റെ ആരാധകര്‍ ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വരാനിരിക്കുന്ന ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും. അതിനിടെ പൃഥ്വിരാജിന്റെ ആരാധക ഗ്രൂപ്പില്‍ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം വരുന്നു […]

ബെന്നി അഥവാ തീപ്പൊരി ബെന്നി… ചിരിപ്പിക്കാന്‍ അര്‍ജുന്‍ അശോകന്‍, കമ്മ്യൂണിസ്റ്റ് നേതാവായി ജഗദീഷ്, ട്രെയിലര്‍ കണ്ടില്ലേ ?

കമ്മ്യൂണിസ്റ്റുകാരനായ വട്ടക്കുട്ടേല്‍ ചേട്ടായിയുടെയും മകന്‍ ബെന്നിയുടേയും അവന്‍ ഇഷ്ടപ്പെടുന്ന പൊന്നില പെണ്‍കുട്ടിയുടെയും കഥയാണ് ‘തീപ്പൊരി ബെന്നി’പറയുന്നത്. അര്‍ജുന്‍ അശോകനും ജഗദീഷും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനും മകനുമായി ഇരുവരും വേഷമിടുന്നു.നായിക കഥാപാത്രമായി ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജുമെത്തുന്നു. ഈ മാസം […]

error: Content is protected !!
Verified by MonsterInsights