കോട്ടയം നസീറും ജോസുകുട്ടി ജേക്കബും പ്രധാന വേഷങ്ങളിലെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ട്രെയിലര്‍ ശ്രദ്ധനേടുന്നു. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രം ഈ മാസം 27നാണ് റിലീസിനെത്തുന്നത്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാര്‍ ചിത്രത്തില്‍ നായികയായ് […]