ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കാനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും. അതായത് പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പണം സമ്പാദിക്കാം. പല യൂട്യൂബേഴ്സിനും പണത്തോടൊപ്പം താരപദവിയും ലഭിക്കുന്നുണ്ട്. ഇങ്ങനെ ഇന്ത്യയിലെ […]