മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് ആരംഭിച്ച വൈദ്യുത വാഹന കമ്പനിയായ റിവറിന്റെ ആദ്യ വൈദ്യുത സ്‌കൂട്ടര്‍ റിവര്‍ ഇന്‍ഡിയുടെ വിതരണം ആരംഭിച്ചു. ബെംഗളുരുവിലെ ഹൊസ്‌കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു. 1.25 ലക്ഷം രൂപയാണ് […]