പ്രഗ്യാന്‍ റോവര്‍ ചന്ദ്രനില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടു; പ്രഗ്യാന്‍ റോവറും ലാന്‍ഡറും ഇനി സ്ലീപ് മോഡിലേക്ക്

ചന്ദ്രയാന്‍ -3 യുടെ പ്രഗ്യാന്‍ റോവര്‍ ലാന്‍ഡിംഗ് പോയിന്റില്‍ നിന്ന് 100 മീറ്റര്‍ ദൂരം പിന്നിട്ടു. വിക്രം ലാന്‍ഡറും റോവറും തമ്മിലുള്ള ദൂരത്തിന്റെ ഗ്രാഫ് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവച്ചു. ആദ്യം ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ പടിഞ്ഞാറ് ദിശയിലാണ് നീങ്ങിയത്. പിന്നീട് ദിശ […]

പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട […]

error: Content is protected !!
Verified by MonsterInsights