റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ് ഉടൻ പുറത്തിറങ്ങും

റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുത വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും. തങ്ങളുടെ ആദ്യ വൈദ്യുത വാഹനം രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു. വൈദ്യുത ഇന്ധനത്തിലേക്കുള്ള മാറ്റത്തില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും അനുയോജ്യമായ വൈദ്യുത വാഹനത്തിന്റെ പല […]

ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് […]

error: Content is protected !!
Verified by MonsterInsights