രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് […]