അമിത ഭക്തിയും ഒരുതരം മാനസിക രോഗമാണെന്നു പറയാതെ വയ്യ. ഭക്തി മൂത്ത് കണ്ണു കാണാതായി എന്നൊക്കെ പഴമക്കാർ പറഞ്ഞു നിങ്ങൾ കേട്ടിരിക്കും. എന്നാൽ ഭക്തി മൂത്ത് ആരാധനാ മൂർത്തിക്കും കമ്മിറ്റിക്കാർക്കും ഒരുപോലെ ‘ചെക്ക്’ വച്ച ഒരു ഭക്തന്റെ കഥയാണ് ഇന്ന് സാമൂഹിക […]