റിസര്‍വ് ബാങ്ക് പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം. വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്. നോട്ട് മാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരേസമയത്ത് പത്ത് നോട്ടുകള്‍ മാത്രമേ […]