റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങൾക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നർ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. ഇതോടെ വാഗ്നര്‍ സംഘങ്ങളെ അനുകൂലിക്കുന്നവർക്ക് 14 വർഷം തടവോ, പിഴയോ അടക്കമുള്ള ശിക്ഷാ നടപടികൾ […]

ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം

മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു ചന്ദ്രോപരിതലത്തിൽ എത്തിച്ചെന്ന ഖ്യാതി സോവിയറ്റ് യൂണിയന് സ്വന്തമാണെങ്കിലും ചാന്ദ്ര പര്യവേഷണത്തിൽ നിന്ന് റഷ്യ വല്ലാതെ […]

error: Content is protected !!
Verified by MonsterInsights