നാഗചൈതന്യ ചിത്രത്തില്‍ നായികയാകാന്‍ സായ് പല്ലവി

സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍.നാഗചൈതന്യയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യുന്നതില്‍ സന്തോഷമെന്ന് സായ് പല്ലവി എക്‌സില്‍ കുറിച്ചു. ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. […]

നയൻതാരയുടെ വഴിയെ സായ് പല്ലവിയും ബോളിവുഡിലേക്ക്

ജവാനില്‍ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര എത്തിയതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ നായിക കൂടി ബോളിവുഡിലേക്ക്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സായ് പല്ലവിയാണ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഷാറൂഖ് നായകനായെത്തിയ ജവാനിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നയന്‍താരയ്ക്ക് ബോളിവുഡില്‍ നിന്നും […]

രാമായണം സിനിമയാക്കാനൊരുങ്ങി ദങ്കല്‍ സംവിധായകന്‍, സീതയായി സായ് പല്ലവി എത്തുമെന്ന് സൂചന

രാമായണം സിനിമയാക്കാന്‍ പ്രമുഖ ബോളിവുഡ് സംവിധായകനായ നിതേഷ് തിവാരി. ദങ്കല്‍ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ നിതേഷ് തിവാരി രണ്‍ബീര്‍ കപൂറിനെയും തെന്നിന്ത്യന്‍ താരമായ സായ് പല്ലവിയേയുമാണ് രാമനായും സീതയായും പരിഗണിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷ് തിയേറ്ററില്‍ […]

error: Content is protected !!
Verified by MonsterInsights