2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് നടി സുരഭി സന്തോഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.കിനാവള്ളി,ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ഫോട്ടോഷൂട്ട് […]