Sam Bahadur Teaser: ഇതുവരെ കാണാത്ത മേയ്‌ക്കോവറില്‍ വിക്കി കൗശല്‍,സാം ബഹദുര്‍ ടീസര്‍

വിക്കി കൗശലിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സാം ബഹദുര്‍ . ഇതുവരെ കാണാത്ത മേയ്‌ക്കോവറിലാണ് നടന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ടീസര്‍ പുറത്തുവന്നു. സാം മനേക്ഷാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്കി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ ആളാണ് സാം. […]

വിക്കി കൗശാല്‍ നായകനാവുന്ന സാം ബഹദുര്‍ ടീസര്‍ ലോകകപ്പ് ടൂര്‍ണമെന്റില്‍ പ്രദര്‍ശിപ്പിക്കും

വിക്കി കൗശല്‍ നായകനാകുന്ന സാം ബഹദുര്‍ ചിത്രത്തിന്റെ ടിസര്‍ ഒക്ടോബര്‍ 13ന് പുറത്ത് വരും. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയായ സാം മനേക്ഷായായാണ് വിക്കി കൗശാല്‍ അഭിനയിക്കുന്നത്. 13 ന് പിറ്റേ ദിവസം ലോകകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യാ പാക്കിസ്ഥാന്‍ […]

error: Content is protected !!
Verified by MonsterInsights