രാമായണം വീണ്ടുമെത്തുന്നു; ജുലൈ 3 മുതല്‍ സംപ്രേക്ഷണം ആരംഭിക്കും

രാമാനന്ദ് സാഗറിന്റെ ജനപ്രിയ ഷോ രാമായണം ഉടന്‍ ടെലിവിഷനില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. ജൂലൈ 3 മുതല്‍ ഷെമാരൂ ടിവിയിലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. 1987-ലാണ് ദൂരദര്‍ശനില്‍ രാമായണം ആദ്യമായി സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. 1987 ജനുവരി 25 മുതല്‍ 1988 ജുലൈ […]

ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണം; ഉപദേശവുമായി തെലുങ്കാന ഗവർണർ

ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്‌കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് […]

error: Content is protected !!
Verified by MonsterInsights