ആഴക്കടലിലെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ആദ്യ ശാസ്ത്രീയ പര്യവേക്ഷണ അന്തര്‍വാഹിനിയായ ‘മത്സ്യ 6000’ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. സമുദ്രയാന്‍ പദ്ധതിക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍.ഐ.ഒ.ടി) ആണ് കടലിന്റെ ആഴത്തിലേക്ക് മൂന്ന് പേര്‍ക്ക് സഞ്ചരിക്കാവുന്ന അന്തര്‍വാഹിനി നിര്‍മിക്കുന്നത്. ചാന്ദ്ര പര്യവേക്ഷണത്തിനുള്ള […]