ധനുഷ്, ചിമ്പു, വിശാല്‍, അര്‍ഥവ തുടങ്ങിയ നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന. വിവിധ നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. […]
Tag: santhosh narayanan
igarthanda DoubleX Teaser: ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ടീസര്‍ എത്തി, റിലീസ് ദീപാവലിക്ക്
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍താണ്ട’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ടീസര്‍ പുറത്തിറങ്ങി. രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുവന്ന ടീസര്‍ പുറത്തുവന്നത്. […]