വിദേശ സർവകലാശാലയിൽ നിന്നും ബിദുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് & സൊസൈറ്റിയിൽ ആണ് സനുഷ എംഎസ്‌സി പൂർത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് നടി തന്നെ ഇക്കാര്യം […]