മലയാളികളുടെ പ്രിയ നടി ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പച്ച സാരിയില്‍ അതീവ സുന്ദരിയാണ് താരം. സാരിയ്‌ക്കൊപ്പമുളള ആഭരണങ്ങള്‍ ഭാവനയുടെ സൗന്ദര്യം […]