മോസ്കോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ആർ എസ് – 28 സർമത് സൈന്യത്തിന്റെ ഭാഗമാക്കി റഷ്യ. യൂറോപ്പിൽ പിരിമുറുക്കം ശക്തമായ സാഹചര്യത്തിൽ ശത്രുക്കളെ രണ്ടുവട്ടം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കമെന്ന് റഷ്യ അവകാശപ്പെടുന്നത്. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള വ്ലാഡിമർ പുടിന്റെ മുന്നറിയിപ്പാണ് ഇത് […]