ഗുജറാത്ത് : നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിൻ്റെ പേരിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനായി സ്കൂളിൽ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. മുന്ദ്രയിൽ മാംഗരയിലുള്ള പേൾ […]
Tag: school
അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു വര്‍ണ്ണാഭമായി പ്രവേശനോത്സവം
കളിചിരികളും വര്‍ണ്ണ ബലൂണുകളും പൂക്കളുമായി അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ വര്‍ണ്ണത്തോരണങ്ങളുമായി അണിഞ്ഞൊരുങ്ങിയിരുന്നു. മധുരമിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം. പുതിയ കെട്ടിടങ്ങളും വര്‍ണ്ണകൂടാരങ്ങളുമായി മുഖം മിനുക്കിയ പൊതുവിദ്യാലയങ്ങള്‍ നൂറ് കണക്കിന് പുതിയ കുട്ടികളെയും […]