മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര് തൊഴില്‍.വിഘ്നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് നിര്മ്മാണശലവായി 6 കോടി രൂപയോളമാണ് മുടക്കിയത്. ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിലും […]