ശരീരവും മനസ്സും ഒരുപോലെ പ്രണയാതുരമായി ഉണ്ടാകുന്ന സംയോഗത്തിനൊടുവിലാണ് പുതു ജീവന്റെ പിറവിയുണ്ടാകുന്നത് എന്ന സങ്കല്‍പമെല്ലാം ഇല്ലാതെയാവുകയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമെന്ന് നേരത്തെ തെളിയിച്ച ആധുനിക ശാസ്ത്രം ഇപ്പോഴിതാ ആണും പെണ്ണുമില്ലെങ്കിലും ഒരു കുഞ്ഞിന് ജന്മം […]