സബ്‌സിഡി വെട്ടിച്ചുരുക്കലും ഇന്‍പുട് ചെലവ് വര്‍ധനവ് കാരണം വില വര്‍ധിച്ചതുമെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ഉപഭോക്താക്കള്‍ തയാറായില്ലെന്നതാണ് സത്യം. അതിനാലാണ് പുത്തന്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കൂടുതല്‍ താങ്ങാനാകുന്ന […]
Tag: scooter
ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ
ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതാണ് ലാഭമെന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. സംഗതി നല്ലത് തന്നെ, പക്ഷേ കൃത്യമായ ധാരണയോടെയാണോ ഇത്തരത്തില്‍ വാഹനം വാങ്ങാനൊരുങ്ങുന്നത്. സാധാരണ സ്‌കൂട്ടറുകളിലെ മൈലേജും മറ്റും ചെക്ക് ചെയ്യുന്നപോലെ ഇവയ്ക്കും ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. […]