രാജ്യത്ത് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ തേടി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. ഇതിന്റെ ഭാഗമായി ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ഡിജിറ്റല്‍ ലോകത്തേയ്ക്ക് എല്ലാവരെയും അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി. ഡിജിറ്റല്‍ ലോകത്തേയ്ക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുക […]