തക്കാളിയ്ക്ക് വില കുതിച്ചുയര്‍ന്നതോടെ തക്കാളിയെ പടിക്ക് പുറത്താക്കി നടപടി എടുത്തിരിക്കുകയാണ് ബര്‍ഗര്‍ കിംഗ്. എന്നാല്‍ ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡായ മാക്ഡൊള്സിന് പിന്നാലെയാണ് തക്കാളിയെ ബര്‍ഗര്‍ കിംഗും തങ്ങളുടെ മെനുവിലെ ഐറ്റംസിന് നിന്നും പുറത്താക്കിയിരിക്കുന്നത്. ഞങ്ങളുടെ ഭക്ഷണത്തില്‍ തക്കാളിയെ […]