ദാവണിയില്‍ അതിസുന്ദരിയായി ഗായത്രി അരുണ്‍

പരസ്പരം എന്ന സീരിയലിലൂടെ ദീപ്തി ഐപിഎസ്സായി കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ഗായത്രി അരുണ്‍. തുടക്കം സീരിയലിലാണെങ്കിലും സിനിമകളിലാണിപ്പോള്‍ ഗായത്രി സജീവമായിട്ടുള്ളത്. അവതാരകയായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ. സോഷ്യല്‍ മീഡിയയില്‍ […]

സാരിയില്‍ നടി മിര്‍ണ മേനോന്‍

വലിയ പ്രതീക്ഷയോടെയാണ് 2023നെ നടി മിര്‍ണ മേനോന്‍ നോക്കിക്കാണുന്നത്.രജനികാന്തിന്റെ ജയിലര്‍ പ്രദര്‍ശനത്തിനെത്തുന്ന ത്രില്ലിലാണ് താരം. റിലീസിനായുള്ള കൗണ്ട് ഡൗണ്‍ നടിയും ആരാധകരും നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.ജയിലര്‍ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. &nbsp View this post on Instagram A […]

error: Content is protected !!
Verified by MonsterInsights