അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. എന്നാൽ, ഈ പൂക്കൾ വിരിയുന്നതിൽ സന്തോഷിക്കുകയല്ല, നിരാശപ്പടുകയാണ് വേണ്ടതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആഗോളതാപനം വർദ്ധിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. മഞ്ഞുമലകളാൽ നിറഞ്ഞ് മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് […]