ഇന്ത്യന്‍ സർക്കാറുമായി വരെ വന്‍ പദ്ധതികള്‍ ഏർപ്പെട്ട കമ്പനി കൂടിയാണ് സീമന്‍സ്. ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് വേണ്ടി 1200 വൈദ്യുത തീവണ്ടികള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ ഈ വർഷം ആദ്യം സീമന്‍സിന് ലഭിച്ചിരുന്നു. 9000 എച്ച് പി വിഭാഗത്തില്‍ പെട്ട വൈദ്യുത തീവണ്ടികളാണ് […]