ബഹിരാകാശ വാണിജ്യ രംഗത്ത് തങ്ങളുടേതായ ഒരു ഇടം കണ്ടെത്തിയ സ്‌കൈറൂട്ട് എന്ന ഇന്ത്യന്‍ കമ്പനിയുടെ വിജയഗാഥ തുടരുന്നു. ഐഎസ്ആര്‍ഒയിലെ സുരക്ഷിതമായ ജോലി വിട്ട്, സ്‌കൈറൂട്ട് എയ്‌റോസ്‌പേസസ് എന്ന റോക്കറ്റ് നിര്‍മാണ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ രണ്ട് യുവാക്കളുടെ വിജയകഥയാണിത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ […]