ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. മുപ്പത്തിമൂന്നു വയസുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.   രണ്ടര വർഷം മുമ്പ് നടന്ന വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഇയാളും കുടുംബവും നിരന്തര […]

error: Content is protected !!
Verified by MonsterInsights